അക്ഷയശ്രീ വാർഷികം

Tuesday 18 November 2025 1:37 AM IST

പറവൂർ: നന്ത്യാട്ടുകുന്നം വീരശിവജി പുരുഷ അക്ഷയശ്രീയുടെ നൂറാമത് യോഗം അമൃത മെഡിക്കൽ കോളേജ് അസി. പ്രൊഫ. രഞ്ജിത്ത് ഭദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജീവ് അദ്ധ്യക്ഷനായി. സെക്രട്ടറി സാജൻ ചിറ്റുപ്പിള്ളി, ട്രഷറർ മധുസൂദനനൻ, വൈസ് പ്രസിഡന്റ് വേണു എന്നിവർ സംസാരിച്ചു. വിവിധ പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചു.