കൊയ്‌തെടുത്ത നെല്ല്....
Monday 17 November 2025 7:15 PM IST
കോട്ടയം ആർപ്പൂക്കര ചുരത്തറ നടുവിലേക്കര പാടശേഖരത്തിലെ കൊയ്‌തെടുത്ത നെല്ല് റോഡരുകിൽ നിരത്തുന്ന കർഷക തൊഴിലാളികൾ.മഴക്ക് മുന്നേ കൊയ്‌തെടുത്ത് മില്ലുകാർക്ക് കൊടുക്കാനുള്ള തത്രപ്പാടിലാണ് കർഷകർ