ജില്ലാ പഞ്ചായത്ത് കോൺഗ്രസ് സ്ഥാനാർത്ഥികൾ

Tuesday 18 November 2025 12:41 AM IST

പത്തനംതിട്ട : ജില്ലയിലെ അങ്ങാടി ഒഴികെയുള്ള പതിനാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു.

സ്ഥാനാർത്ഥികളുടെ പേരും ഡവിഷനും: 1.പ്രമാടം ദീനാമ്മ റോയി, 2.കലഞ്ഞൂർ ലക്ഷ്മി ജി.നായർ, 3.കോയിപ്രം നീതു മേരി മാമ്മൻ, 4.മല്ലപ്പള്ളി ഡോ.ബിജു ടി.ജോർജ്, 5.ആനിക്കാട് സതീഷ് ബാബു, 6.ഏനാത്ത് അഡ്വ.സവിതാ അഭിലാഷ്, 7.കുളനട രമാ ജോഗീന്ദർ, 8.ഇലന്തൂർ ജെസ്സി വർഗീസ്, 9.കോന്നി സന്തോഷ് കുമാർ, 10.മലയാലപ്പുഴ എം.വി.അമ്പിളി, 11.പള്ളിക്കൽ ശ്രീനാദേവിക്കുഞ്ഞമ്മ, 12.കോഴഞ്ചേരി അനീഷ് വരിക്കണ്ണാമല, 13.കൊടുമൺ ബി.പ്രസാദ് കുമാർ, 14.ചിറ്റാർ അനൂപ് വേങ്ങവിളയിൽ.