കേരള സർവകലാശാല പരീക്ഷാഫലം

Tuesday 18 November 2025 12:47 AM IST

കേരളസർവകലാശാല ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ സിബിസിഎസ്എസ് ബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബിഎ/ബിഎസ്‌സി/ബികോം ന്യൂജനറേഷൻ ഡബിൾ മെയിൻ, ഡിസംബർ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.