ഓർമിക്കാൻ

Tuesday 18 November 2025 12:51 AM IST

1. AFCAT രജിസ്ട്രേഷൻ:- ഇന്ത്യൻ എയർഫോഴ്സിന്റെ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് 2026ന് (AFCAT) ഡിസംബർ 14 വരെ രജിസ്റ്റർ ചെയ്യാം.2026 ജനുവരി 31നാണ് പരീക്ഷ.വെബ്സൈറ്റ്: afcat.edcil.co.in

2. എം.ബി.ബി.എസ്‌,ബി.ഡി.എസ്‌ കോഴ്സ് പ്രവേശനം:- 2025ലെ എം.ബി.ബി.എസ്‌,ബി.ഡി.എസ്‌ കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ്‌ www.cee kerala.govinൽ പ്രസിദ്ധീകരിച്ചു.അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ്‌ മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ്‌ അടച്ചശേഷം ബന്ധപ്പെട്ട കോളേജിൽ 20ന് വൈകുന്നേരം നാലിനു മുമ്പ്‌ പ്രവേശനം നേടണം.

3.ന​ഴ്‌​സിം​ഗ്അ​ലോ​ട്ട്‌​മെ​ന്റ് :-സ​ർ​ക്കാ​ർ,​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് 19​ന് ​രാ​വി​ലെ​ 10​മു​ത​ൽ​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തും.​അ​ലോ​ട്ട്‌​മെ​ന്റി​നു​ശേ​ഷം​ ​കോ​ഴ്‌​സ്/​കോ​ളേ​ജ് ​മാ​റ്റം​ ​അ​നു​വ​ദി​ക്കി​ല്ല.​വെ​ബ്സൈ​റ്ര്-​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​-​ 0471​-2560361,​ 362,​ 363,​ 364

4. സ്‌​പോ​ട്ട് ​അ​ലോ​ട്ട്‌​മെ​ന്റ് :-ഡി​പ്ലോ​മ​ ​ഇ​ൻ​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സിം​ഗ് ​ആ​ന്റ് ​മി​ഡ്‌​വൈ​ഫ​റി,​ഓ​ക്‌​സി​ല​റി​ ​ന​ഴ്‌​സിം​ഗ് ​ആ​ൻ​ഡ് ​മി​ഡ്‌​വൈ​ഫ​റി​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് 21​ന് ​എ​ൽ.​ബി.​എ​സ് ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​സ്പോ​ട്ട് ​അ​ഡ്‌​മി​ഷ​ൻ​ ​ന​ട​ത്തും.​വി​വ​ര​ങ്ങ​ൾ​ക്ക്:0471​-2560361,​ 362,​ 363,​ 364.

5. പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​പി.​ജി​ ​കോ​ഴ്സ് :-മാ​സ്റ്റ​ർ​ ​ഒ​ഫ് ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​കോ​ഴ്‌​സി​ന് 22​വ​രെ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.29​ ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പ്ര​വേ​ശ​നം.​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04712560361,​ 362,​ 363,​ 364.