പോസ്റ്റ് ബേസിക് നഴ്‌സിംഗ് ഡിപ്ലോമ
Tuesday 18 November 2025 12:56 AM IST
തിരുവനന്തപുരം ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് &ടെക്‌നോളജി ജനുവരി 2026 ൽ ആരംഭിക്കുന്ന പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ന്യൂറോസയൻസ് നഴ്സിംഗ്,കാർഡിയോതൊറാസിക് നഴ്‌സിംഗ് എന്നിവയ്ക്ക് ഡിസംബർ 16 വരെ അപേക്ഷിക്കാം. www.sctimst.ac.in
ഇ.എം ടെക് പ്രോഗ്രാം
കോട്ടയത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ഇ.എം ടെക് പ്രോഗ്രാമിന് അപേക്ഷ
ക്ഷണിച്ചു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,മെഷീൻ ലേർണിംഗ്,ഡാറ്റ സയൻസ്,സൈബർ സെക്യൂരിറ്റി,ഡിജിറ്റൽ ഫോറെൻസിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്.ഹൈബ്രിഡ് മോഡിലായിരിക്കും കോഴ്‌സുകൾ ഓഫർ ചെയ്യുന്നത്.നവംബർ 20 വരെ അപേക്ഷിക്കാം.www.emtech.iiitkottayam.ac.in