കോട്ടയം എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു
Tuesday 18 November 2025 4:31 PM IST
പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ.ലോപ്പസ് മാത്യു കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നു.സി.പി.എം സംസഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,ജില്ലാസെക്രട്ടറി ടി.ആർ.രഘുനാഥൻ,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.കെ.സന്തോഷ് കുമാർ,സി.പി.എം ജില്ലാ കമ്മിറ്റിയംഗം കെ.എം.രാധാകൃഷ്ണൻ എന്നിവർ സമീപം