അയ്യപ്പ ഭാഗവത ജ്ഞാന യജ്ഞം

Wednesday 19 November 2025 12:05 AM IST
അയ്യപ്പ ഭാഗവത ജ്ഞാന യജ്ഞം ​ഫറോക്ക്: ചെറുവണ്ണൂർ മണികണ്ഠപുരം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന ​ അയ്യപ്പ ഭാഗവത ജ്ഞാന യജ്ഞം ക്ഷേത്രം മേൽശാന്തി ഇല്ലത്ത് ഹർഷ നാഥ്‌ ഉദ്ഘാടനം ചെ​യ്തു .​ ക്ഷേത്രം പ്രസിഡന്റ് നിഷാദ് ടി അ​ദ്ധ്യക്ഷനായി​. യജ്ഞാ ചാര്യൻ കൊട്ടിയൂർ കൃഷ്ണ കുമാർ, മേൽശാന്തി ഇല്ലത്ത് ഹർഷ നാഥ്‌, പരമേശ്വരൻ എം, സധുലാൽ പി, ഗോപി എം, ദാസാൻ​ , ​ ബാലകൃഷ്ണൻ എ, സദാനന്ദൻ മാസ്റ്റർ എന്നിവർ സംസാരിച്ചു മണ്ഡലകാല​ മഹോത്സവ​ത്തോടനുബന്ധി​ച്ച് നവംബർ 30 ന് നാരായണീയ കഥാ​ശില്പം, ഡിസംബർ 6 ന് കർപ്പൂരാഴി,​ 7 ന് ഉദയസ്തമയ നാമജപം,​ ​ എല്ലാദിവസവും​ പ്രഭാഷണം,​ ഭക്തിഗാനസുധ , ഭജൻസ്​എന്നിവയും ഉണ്ടാകും ​

​ഫറോക്ക്: ചെറുവണ്ണൂർ മണികണ്ഠപുരം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന ​ അയ്യപ്പ ഭാഗവത ജ്ഞാന യജ്ഞം ക്ഷേത്രം മേൽശാന്തി ഇല്ലത്ത് ഹർഷനാഥ്‌ ഉദ്ഘാടനം ചെ​യ്തു .​ ക്ഷേത്രം പ്രസിഡന്റ് നിഷാദ് ടി അ​ദ്ധ്യക്ഷത വഹിച്ചു​. യജ്ഞാചാര്യൻ കൊട്ടിയൂർ കൃഷ്ണകുമാർ, രമേശ്വരൻ എം, സധുലാൽ പി, ഗോപി എം, ദാസാൻ​ , ​ ബാലകൃഷ്ണൻ എ, സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. മണ്ഡലകാല​ മഹോത്സവ​ത്തോടനുബന്ധി​ച്ച് 30 ന് നാരായണീയ കഥാ​ശില്പം, ഡിസം. 6 ന് കർപ്പൂരാഴി,​ 7 ന് ഉദയസ്തമയ നാമജപം,​ ​ എല്ലാദിവസവും​ പ്രഭാഷണം,​ ഭക്തിഗാനസുധ , ഭജൻസ്​എന്നിവയും ഉണ്ടാകും ​.