വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഴയിലും നനഞ്ഞുകൊണ്ട് ജോലിയിൽ തുടർന്നപ്പോൾ
Tuesday 18 November 2025 8:25 PM IST
ബി.എൽ.ഒയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ സംഘടനകൾ നടത്തിയ വികാസ് ഭവനിലെ ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഓഫീസ് മാർച്ചിനെ തുടർന്ന് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസ് ഉദ്യോഗസ്ഥർ മഴയിലും നനഞ്ഞുകൊണ്ട് ജോലിയിൽ തുടർന്നപ്പോൾ