ഗുരുമാർഗം
Wednesday 19 November 2025 3:32 AM IST
ആനന്ദമാണ് ആത്മസ്വരൂപം. പ്രാണസാക്ഷാത്‌കാരത്തിൽ ആത്മാനന്ദമാണ് പ്രാണധാരകളിലൂടെ ശിരസിൽ നിന്ന് ഊറിയിറങ്ങുന്നതായി ഒരു യോഗി അനുഭവിക്കുന്നത്.