ഡി.എൻ.ബി മെരിറ്റ് ലിസ്റ്റ്
Wednesday 19 November 2025 12:31 AM IST
തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ മെരിറ്റ് ലിസ്റ്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2332120, 0471-2338487, 0471-2525300.