കേരള സർവകലാശാല പരീക്ഷ

Wednesday 19 November 2025 1:37 AM IST

കേരള സർവകലാശാല ഡിസം 15ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ ബി.എഡ് (2019 സ്‌കീം റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2021 മുതൽ 2023 അഡ്മിഷൻ വരെ) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈ​റ്റിൽ.