ബി.ഫാം എൻട്രൻസ്: അഡ്‌മിറ്റ് കാർഡായി
Wednesday 19 November 2025 12:40 AM IST
തിരുവനന്തപുരം: ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയുടെ അഡ്‌മിറ്റ് കാർഡുകൾ www.ceee.kerala.gov.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഹെൽപ്പ് ലൈൻ- 0471–2332120, 2338487