ബ്യൂട്ടീഷൻ കോഴ്സ്
Wednesday 19 November 2025 12:51 AM IST
തിരുവനന്തപുരം: ഗവ.വിമെൻസ് കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ്സെന്ററിന്റെ കീഴിൽ നടത്തുന്ന (ചൊവ്വ, വ്യാഴം) 3മാസം നീണ്ടുനിൽക്കുന്ന ബ്യൂട്ടീഷൻ കോഴ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. താത്പര്യമുള്ളവർ കോളേജ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററിറുമായി ബന്ധപ്പെടണം. ഫോൺ: 9847912065