ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെച്ചെന്നുള്ള വാർത്തയ്ക്ക് പിന്നാലെ ഇന്ദിരാ ഭവനിൽ തെരഞ്ഞെടുപ്പ് സംബന്ധമായ യോഗത്തിനെത്തിയ എൻ.ശക്തൻ

Wednesday 19 November 2025 7:31 AM IST

ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജി വെച്ചെന്നുള്ള വാർത്തയ്ക്ക് പിന്നാലെ ഇന്ദിരാ ഭവനിൽ തെരഞ്ഞെടുപ്പ് സംബന്ധമായ യോഗത്തിനെത്തിയ എൻ.ശക്തൻ ആശങ്ക പ്രകടിപ്പിച്ചെത്തിയ പ്രവർത്തകരോട് രാജിയില്ലെന്ന് അറിയിക്കുന്നു.