നഗരവാരിധി നടുവിൽ...

Wednesday 19 November 2025 10:36 AM IST

തലപുകഞ്ഞ്... സെമസ്റ്റർ പരീക്ഷയ്ക്ക് മുന്നോടിയായി കോട്ടയം തിരുനക്കര മൈതാനിയിലിരുന്ന് പഠനത്തിൽ ഏർപ്പെട്ടിരിക്കുന്ന ബി.സി.എം കോളേജ് ബി കോം ഒന്നാം വർഷ വിദ്യാർത്ഥിനികൾ ഫോട്ടോ : സെബിൻ ജോർജ്