കോട്ടയം നഗരസഭാ എൽ.ഡി.എഫ് കൺവൻഷൻ....
Wednesday 19 November 2025 11:01 AM IST
തിരുനക്കര ബസ്സ്റ്റാൻഡ്
മൈതാനിയിൽ നടന്ന കോട്ടയം നഗരസഭാ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ സ്ഥാനാർത്ഥികൾക്കൊപ്പം. അഡ്വ. വി.ബി.ബിനു,പി.സി.ചാക്കോ തുടങ്ങിയവർ സമീപം