കോട്ടയം നഗരസഭയിലെ എൽ.ഡി.എഫ് പ്രകടനപത്രിക...

Wednesday 19 November 2025 11:05 AM IST

പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ സി.പി.എം സംസഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ കോട്ടയം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം പ്രകടനപത്രിക പുറത്തിറക്കുന്നു.ബി.ശശികുമാർ,എൻ.എൻ.വിനോദ്,ജോജി കുറത്തിയാടൻ,ബാബു കപ്പക്കാല എന്നിവർ സമീപം