ഗുരുമാർഗം

Thursday 20 November 2025 3:57 AM IST

ത്രിപുരങ്ങളെ ദഹിപ്പിച്ച് ത്രിപുരന്മാരെ നശിപ്പിച്ച ഭഗവാനേ, ഈ സംസാരമോഹം പൂർണമായി വിട്ടുപോകാതിരിക്കാൻ മുൻജന്മങ്ങളിൽ ഞാൻ എന്തു തെറ്റാണ് ചെയ്തത്?