ക്രിസ്‌മസ് അവധി

Thursday 20 November 2025 12:09 AM IST

തിരുവനന്തപുരം:കേരള സർവകലാശാലയുടെ പഠനഗവേഷണവകുപ്പുകളും സെന്ററുകളും അഫിലിയേ​റ്റഡ് കോളേജുകളും ക്രിസ്‌മസ് അവധിക്ക് ഡിസംബർ 23ന് അടയ്ക്കും.ജനുവരി 3, 4 തീയതികളും അവധിയായിരിക്കും.2026 ജനുവരി 5ന് തുറക്കും.