ലൈബ്രറി സയൻസ് കോഴ്സ്

Thursday 20 November 2025 12:36 AM IST

തിരുവനന്തപുരം: കേരള സർവകലാശാല സെന്റർ ഫോർ അഡൽട്ട് ആൻഡ് കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ നടത്തുന്ന 6 മാസത്തെ സർട്ടിഫിക്കേറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷിക്കാം.വിവരങ്ങൾക്ക് 8907451414