സി.ബി.എസ്‌.ഇ പ്രാക്റ്റിക്കൽ പരീക്ഷ 

Thursday 20 November 2025 1:20 AM IST

ന്യൂഡൽഹി: സി.ബി.എസ്‌.ഇ 10, 12 ക്ലാസുകളിലെ പ്രാക്റ്റിക്കൽ പരീക്ഷ, ഇന്റെണൽ അസസ്മെന്റ് എന്നിവ 2026 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 14 വരെ നടക്കും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.