കവിയൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Thursday 20 November 2025 12:59 AM IST
തിരുവല്ല : കവിയൂർ ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1 സി കെ.ലതാകുമാരി (സി പി.എം), 2 വർഗീസ് ഹാനോക്ക് (ജനതാദൾ), 3 ബിനു മാത്യു (സി.പി.ഐ), 4 സ്വപ്ന ആർ.സി നായർ (സി പി.എം), 5 സി ജി ഫിലിപ്പ് (സി പി.എം), 6 ഗീതാ അപ്പുക്കുട്ടൻ (സി പി.എം), 7 സി കെ. രാജശേഖരകുറുപ്പ് (സി പി.എം), 8 (എസ്.സി വനിതാ സംവരണം) രാജി ആർ (സി പി.എം), 9 എൽസി അച്ചൻകുഞ്ഞ് (സി പി.എം), 10 ശാന്തി തോമസ് (കേരള കോൺഗ്രസ് (എം), 11 പ്രസന്നകുമാർ (ആർ.ജെ.ഡി), 12 രാജേഷ് കാടമുറി (കേരള കോൺഗ്രസ് (എം), 13 (എസ്.സി സംവരണം) കെ.സോമൻ സി പി.എം), 14 ബീന സി ജോൺ (സി പി.ഐ) എന്നിവരും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കോട്ടൂർ ഡിവിഷനിൽ മിനി ഇട്ടി കൈപ്പള്ളി (കേരള കോൺഗ്രസ് (എം), കവിയൂർ ഡിവിഷനിൽ ജോസഫ് ജോൺ (കേരള കോൺഗ്രസ് (എം) എന്നിവരും മത്സരിക്കും.