ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ
Thursday 20 November 2025 11:46 AM IST
ചിത്രയുടെ വാക്കുകൾക്കായ്...എറണാകുളം അസീസിയ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ മ്യൂസിക്കൽ ട്രസ്റ്റ് ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്ക്കാരം ഏറ്റുവാങ്ങാനെത്തിയ ഗായിക ചിത്രയോട് സംസാരിക്കുവാൻ സൗഹൃദത്തോടെ പറയുന്ന വയലാർ ശരത് ചന്ദ്രവർമ്മ. രവീന്ദ്രൻ മാസ്റ്ററുടെ ഭാര്യ ശോഭ, മക്കളായ രാജൻ മാധവ്, സാജൻ മാധവ്, മരുമകൾ സന്ധ്യാരാജൻ മാധവ് തുടങ്ങിയവർ സമീപം