അങ്കമാലി നഗരസഭയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പത്രികനൽകി
Friday 21 November 2025 1:37 AM IST
അങ്കമാലി: നഗരസഭയിൽ എൽ.ഡി.എഫ് നാമനിർദ്ദേശപത്രിക സമർപ്പണം പൂർത്തിയായി. 1 പി.കെ. സാജു, 2 പ്രസന്ന ദാസൻ, 3 നിഷ ഉണ്ണിക്കൃഷ്ണൻ, 4 ഗ്രേസി ദേവസി, 5 കെ.കെ. സലി, 6 ഷിജി ജിജി, 7 ബിന്ദു സജി, 8 ബിജി ജെറി, 9 എ.ആർ. സിൽവി, 10 ലേഖ മധു, 11 വീണ സുരേഷ്, 12 എം.ജെ. ബേബി മേനാച്ചേരി, 13 ദീപ ജയകുമാർ, 14 കെ.പി. പ്രദീപ്കുമാർ, 15 ലതിക രാജൻ, 16 വിനീത ദിലീപ്, 17 ടി.വൈ. ഏല്യാസ്, 18 രേഖ ശ്രീജേഷ്, 19 കെ.ആർ. കുമാരൻ മാസ്റ്റർ, 20 ജോമോൻ ആന്റണി, 21 വിനോദ് കെ. പോൾ, 22 അജിത ഷിജോ, 23 ഷൈറ്റ ബെന്നി, 24 ജോർജ് കെന്നടി കോട്ടക്കൽ, 25 ആന്റോ മേനാച്ചേരി, 26 ബിജു പൗലോസ്, 27കെ.കെ. ഷെറിൻ, 28 സി.പി. ജോസ്, 29 ഷൈബി മാർട്ടിൻ, 30 സി.കെ. വർഗീസ്, 31 ഷോബി ജോർജ്. എന്നിവരാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.