അങ്കമാലി ബ്ലോക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ
Friday 21 November 2025 12:02 AM IST
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശപത്രിക നൽകി. - 1 പാലിശേരി - ജോണി മൈപ്പാൻ, 2 താബോർ -ജീമോൻ കുര്യൻ, 3 അയ്യമ്പുഴ-ആനി തോമസ്, 4 മലയാറ്റൂർ -ഷീജ ശിവൻ, 5 നടുവട്ടം -തങ്കച്ചൻ ആലപ്പാട്, 6 നീലേശ്വരം വെസ്റ്റ് - വനജ സദാനന്ദൻ, 7 മഞ്ഞപ്ര - ജസ്റ്റിൻ തോമസ്, 8 മറ്റൂർ - ജെസി കുഞ്ഞുമോൻ, 9 കാലടി - അഡ്വ. എംവി പ്രദീപ്, 10 കാഞ്ഞൂർ - ആൻസി ജിജോ,11 പാറപ്പുറം- പി അശോകൻ, 12 തുറവൂർ-റീന ഷോജി, 13 കിടങ്ങൂർ-ശരണ്യ എസ്, 14 മൂക്കന്നൂർ-ജിഷ സുനിൽകുമാർ, 15 കറുകുറ്റി-ജിനി മാർട്ടിൻ.