എത് മൂഡ് ..
Thursday 20 November 2025 5:22 PM IST
എത് മൂഡ് ... തദ്ദേശ തിരെഞ്ഞടുപ്പ് ചൂട് പിടിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ കൈത്തറി മൂണ്ടുകൾ വിൽപ്പനയ്ക്കായി തയ്യറാക്കുന്ന തൊഴിലാളി തമിഴ്നാട് ഈറോട് ഭാഗത്ത് നിന്നാണ് വിപണനത്തിനായി കൊണ്ടുവന്നിരിക്കുന്നത്. 210 രൂപയാണ് ഒരെണ്ണത്തിന്റെ വില പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിൽ നിന്നും..