ഗുരുമാർഗം
Friday 21 November 2025 2:53 AM IST
ത്രിപുരന്മാരുടെ മൂന്നു പുരാണങ്ങളെയും എരിച്ചു ചാമ്പലാക്കിയതുപോലെ ഭക്തനായ എന്റെ ജന്മജന്മാന്തരങ്ങളായി സഞ്ചയിച്ചിട്ടുള്ള കർമ്മവാസനകളെയും എരിച്ചുകളഞ്ഞാലും.