പത്മകുമാറിന്റെ അറസ്റ്റ്: ആറൻമുളയിൽ ലഡു വിതരണം
Friday 21 November 2025 1:02 AM IST
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാവ് എ. പത്മകുമാറിന്റെ അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച് ഹിന്ദു ഐക്യവേദി, ബി.ജെ,പി പ്രവർത്തകർ പത്മകുമാറിന്റെ ആറൻമുളയിലെ വീടിന് സമീപം ലഡു വിതരണംചെയ്തു. ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ ശരണം വിളിയുമായി പ്രവർത്തകർ തടിച്ചുകൂടി.