സർക്കാർ 1500കോടി വായ്പയെടുക്കും

Friday 21 November 2025 1:59 AM IST

തിരുവനന്തപുരം: സർക്കാർ 1500കോടി വായ്പയെടുക്കും.20നാണ് ലേലം.സാമൂഹ്യസുരക്ഷാപെൻഷൻ ഒരുമാസത്തെ കുടിശികയും വർദ്ധിപ്പിച്ച നിരക്കിൽ 2000രൂപ നൽകാനും ഇന്നലെ ആരംഭിച്ചതിന് പിന്നാലെയാണ് വായ്പയെടുക്കാനുള്ള തീരുമാനം.