കേരള സർവകലാശാല പരീക്ഷാഫലം
Friday 21 November 2025 1:09 AM IST
വിദൂര വിദ്യാഭ്യാസ വിഭാഗം ആഗസ്റ്റിൽ നടത്തിയ ബി.കോം ത്രീ മെയിൻ സിസ്റ്റം മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന എം.എ. പൊളിറ്റിക്കൽ സയൻസ് ഒക്ടോബർ പരീക്ഷയുടെ വൈവവോസി 24, 25ന് കാര്യവട്ടം പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗത്തിൽ നടത്തും.