ഓർമിക്കാൻ

Friday 21 November 2025 2:11 AM IST

1. CSEET ഫലം:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ICSI) നടത്തിയ CS Executive Entrance Test (CSEET) ഫലം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: icsi.edu.

2. നീറ്റ് പി.ജി ചോയ്സ് ഫില്ലിംഗ്:- നീറ്റ് പി.ജി ചോയ്സ് ഫില്ലിംഗ് പൂർത്തിയാക്കാൻ ഇന്ന് ഉച്ചയ്ക്ക് 12 വരെ അവസരം. 22ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. വെബ്സൈറ്റ്: mcc.nic.in