സ്വാഗതസംഘം ഓഫീസ്

Friday 21 November 2025 12:22 AM IST

പന്തളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാമത് അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ സന്ദേശയാത്ര സ്വീകരണ പരിപാടിയുടെ സ്വാഗതസംഘം ഓഫീസ് സ്വാഗതസംഘം ചെയർമാൻ മുഹമ്മദ് ഷുഹൈബ് ഉദ്ഘാടനം ചെയ്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ഷംസുദ്ദീൻ റാവുത്തർ.എസ് അദ്ധ്യക്ഷത വഹിച്ചു. അൻസാരി.ആർ, മൻസൂർ പന്തളം, എ.കെ.അക്ബർ, മാലിക് മുഹമ്മദ്, അജീബ്.ബി, തൻസിലുൽ റഹ്മാൻ, എ.ഷാനവാസ് ഖാൻ , എ.എസ്.എം ഹനീഫ, സിറാജുദീൻ വെള്ളാപ്പള്ളി എന്നിവർ സംസാരിച്ചു.