ധനകാര്യപഠനം: ധാരണയിൽ

Saturday 22 November 2025 12:07 AM IST

കൊ​ച്ചി​:​ ​യു.​കെ​ ​ആ​സ്ഥാ​ന​മാ​യി​ ​അ​ക്കൗ​ണ്ട​ന്റു​മാ​രു​ടെ​യും​ ​ധ​ന​കാ​ര്യ​ ​മേ​ഖ​ല​യി​ലെ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളു​ടെ​യും​ ​ക്ഷേ​മ​ത്തി​നാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​അ​ക്കൗ​ണ്ട​ന്റ്‌​സ് ​(​എ.​ഐ.​എ​),​ ​കൊ​ച്ചി​യി​ലെ​ ​എ​ഡ്‌​ടെ​ക് ​ക​മ്പ​നി​യാ​യ​ ​ഫി​ൻ​പ്രോ​വ് ​ലേ​ണിം​ഗു​മാ​യി​ ​പ​ങ്കാ​ളി​ത്തം​ ​പ്ര​ഖ്യാ​പി​ച്ചു.​ ​എ.​ഐ.​എ​ ​യു.​കെ​ ​പോ​ളി​സി,​ ​റെ​ഗു​ലേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡേ​വി​ഡ് ​പോ​ട്ട്‌​സ്,​ ​ഫി​ൻ​പ്രോ​വ് ​ലേ​ണിം​ഗ് ​സ്ഥാ​പ​ക​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ആ​ന​ന്ദ് ​കു​മാ​ർ,​ ​ഫി​ൻ​പ്രോ​വ് ​ലേ​ണിം​ഗ് ​എ​ക്‌​സി​ക്യൂ​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​ ​എ​സ്.​ആ​ർ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​ധാ​ര​ണാ​പ​ത്രം​ ​ഒ​പ്പി​ട്ടു.​ ​ആ​ഗോ​ള​ ​ധ​ന​കാ​ര്യ​ ​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടു​ത​ൽ​ ​തൊ​ഴി​ൽ​ ​ല​ഭ്യ​മാ​ക്കാ​ൻ​ ​ധാ​ര​ണ​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​ആ​ന​ന്ദ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.