നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്നവർ....
Friday 21 November 2025 5:25 PM IST
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കളക്ട്റുടെ ഓഫീസിന് മുൻപിൽ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും