തദ്ദേശ തിരഞ്ഞെടുപ്പ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ

Friday 21 November 2025 5:32 PM IST

തദ്ദേശ തിരഞ്ഞെടുപ്പ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി പ്രകടനമായി കളക്ട്രറ്റിലേക്ക് വരുന്നു.