ഗുരുമാർഗം: വെള്ളി ഉപയോഗിക്കാം

Saturday 22 November 2025 12:24 AM IST

ജീവൻ കർമ്മവാസനകൾ സഞ്ചയിച്ചിരിക്കുന്നത് മൂന്നു ശരീരങ്ങളിലായിട്ടാണ്. കാരണം, സൂക്ഷ്‌മം, സ്‌ഥൂലം എന്നിവയാണ് ആ ശരീരങ്ങൾ.