സി.ഡി.എസ്.എൽ ഐഡിയത്തോണിന് തുടക്കം
Saturday 22 November 2025 12:24 AM IST
കൊച്ചി: പ്രമുഖ ഡിപ്പോസിറ്ററിയായ സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ) ലിമിറ്റഡ് (സി.ഡി.എസ്.എൽ) വിദ്യാർത്ഥികൾക്കായി ഐഡിയത്തോൺ ഇന്നൊവേഷൻ ചലഞ്ച് ആരംഭിച്ചു. വിപണി പങ്കാളിത്തം കൂടുതൽ ഉത്തരവാദിത്തമുള്ളതും ഉൾക്കൊള്ളുന്നതുമാക്കുന്നതിനാണ് ഐഡിയ ത്തോണിലൂടെ ലക്ഷ്യമിടുന്നത്. നിക്ഷേപക അറിവുംവിപണി പങ്കാളിത്തം വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യമെന്ന് സി.ഡി.എസ്.എൽ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ നെഹാൽ വോറ പറഞ്ഞു.