ഓർമിക്കാൻ

Saturday 22 November 2025 12:50 AM IST
s

1. എം.ഫാം ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ :- പി.ജി ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ്‌ www.ceekerala.gov.inൽ പ്രസിദ്ധീകരിച്ചു.

2. ജെ.ഇ.ഇ മെയിൻ 2026: ജെ.ഇ.ഇ മെയിൻ 2026 പേപ്പർ ഒന്നിന് 27വരെ അപേക്ഷിക്കാം. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ ഡിസംബർ 1, 2 തീയതികളിൽ അവസരം. വെബ്സൈറ്റ്: jeemain.nta.nic.in.