ശബരിമലയിൽ ഇന്ന്
Saturday 22 November 2025 12:32 AM IST
നടതുറപ്പ്: 3.00
നിർമ്മാല്യ ദർശനം,പതിവ് അഭിഷേകം: 3.00 മുതൽ 3.30 വരെ
ഗണപതിഹോമം : 3.20
നെയ്യഭിഷേകം: 3.30 മുതൽ 7 വരെ
ഉഷഃപൂജ: 7.30 മുതൽ 8 വരെ
നെയ്യഭിഷേകം: 8 മുതൽ 11 വരെ
കലശം,കളഭം : 11.30 മുതൽ 12വരെ
ഉച്ചപൂജ: 12.00
നടയടപ്പ് ഉച്ചയ്ക്ക് : 01.00
നടതുറപ്പ് വൈകിട്ട്: 03.00
ദീപാരാധന : 06.30
പുഷ്പാഭിഷേകം: 06.45 മുതൽ 9 വരെ
അത്താഴ പൂജ: 9.15 മുതൽ 9.30 വരെ
ഹരിവരാസനം : 10.50
നടയടപ്പ് രാത്രി : 11.00