വാ​സ​വ​നെ​യും​ ​ ക​ട​കം​പ​ള്ളി​യെ​യും അ​റ​സ്റ്റു​ചെ​യ്യ​ണം​

Saturday 22 November 2025 12:40 AM IST

ദേ​വ​സ്വം​ ​മ​ന്ത്രി​ ​വി.​എ​ൻ​ ​വാ​സ​വ​നെ​യും​ ​മു​ൻ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​നെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യാ​ൻ​ ​എ​സ്.​ഐ.​ടി​ ​ത​യാ​റാ​ക​ണം. ​മു​ൻ​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ് ​പ​ത്മ​കു​മാ​റി​ന്റെ​ ​അ​റ​സ്റ്റി​നു​ ​പി​ന്നാ​ലെ​ ​കേ​സി​ൽ​ ​പു​തി​യ​ ​വ​ഴി​ത്തി​രി​വാ​യി​രി​ക്കു​ക​യാ​ണ്.​സം​ഭ​വ​ത്തി​ൽ​ ​സി.​പി.​എ​മ്മി​നും​ ​സ​ർ​ക്കാ​രി​നും​ ​വ്യ​ക്ത​മാ​യ​ ​പ​ങ്കു​ണ്ടെ​ന്ന് ​തെ​ളി​യി​ക്കു​ന്ന​താ​ണ് ​പ​ത്മ​കു​മാ​റി​ന്റെ​ ​അ​റ​സ്റ്റും​ ​മൊ​ഴി​യും. -കെ.​സു​രേ​ന്ദ്ര​ൻ,​ ബി.​ജെ.​പി​,​ ​ മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്

മ​ന്ത്രി​ ​വാ​സ​വൻ രാ​ജി​ ​വ​യ്ക്ക​ണം​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ​ ​ദേ​വ​സ്വം​ ​മ​ന്ത്രി​ ​വാ​സ​വ​ന്റെ​ ​പ​ങ്ക് ​നി​ഷേ​ധി​ക്കാ​നാ​വാ​ത്ത​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​മ​ന്ത്രി​സ്ഥാ​നം​ ​രാ​ജി​ ​വ​ച്ച് ​അ​ന്വേ​ഷ​ണ​ത്തെ​ ​നേ​രി​ട​ണം. വാ​സ​ശ​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​മ​ടി​ക്കു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​സ്വാ​ധീ​ന​ത്താ​ലാ​ണ്.​ ​സി​പി​എ​മ്മി​ൽ​ ​സ്വ​ർ​ണം​ ​ക​വ​ർ​ച്ച​ക്കാ​യി​ ​ഒ​രു​ ​സം​ഘം​ ​രൂ​പം​ ​കൊ​ണ്ടി​ട്ടു​ണ്ട്. -എം.​എം​ ​ഹ​സ​ൻ മു​ൻ​ ​കെ.​പി.​സി.​സി​ ​ പ്ര​സി​ഡ​ന്റ്

ആ​ർ.​എ​സ്.​എ​സ് മ​ണി​പ്പൂ​രി​നൊ​പ്പം​​ ക​ലാ​പ​ബാ​ധി​ത​മാ​യ​ ​മ​ണി​പ്പൂ​രി​നെ​ക്കു​റി​ച്ച് ​ആ​ശ​ങ്ക​യു​ണ്ടെ​ന്നും​ ​സ​മാ​ധാ​നം​ ​പു​നഃ​സ്ഥാ​പി​ക്കാ​ൻ​ ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ആ​ർ.​എ​സ്.​എ​സ് ​ചെയ്യുന്നു​ണ്ട്.​​ ​സ​ർ​ക്കാ​ർ​ ​അ​റി​ഞ്ഞാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​അ​ത് ​ചെ​യ്തു​വ​രി​ക​യാ​ണ്.​ ​ഭാ​ര​ത​ത്തി​ന്റെ​ ​എ​ല്ലാ​ ​ഭാ​ഗ​ത്തും​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.​ -മോ​ഹ​ൻ​ ​ഭാ​ഗ​വ​ത് ആ​ർ.​എ​സ്.​എ​സ് ​ സ​ർ​സം​ഘ​ചാ​ല​ക് ​