തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Saturday 22 November 2025 1:42 AM IST

തിരുവനന്തപുരം: കോർപറേഷൻ മുട്ടട വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്നും നിയമവിരുദ്ധമായി നീക്കം ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ്. നായർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.