നിരീക്ഷകർ ചുമതലയേറ്റു
കൊല്ലം: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കായി നിയോഗിച്ച പൊതുചെലവ് നിരീക്ഷകർ ചുമതലയേറ്റു. സബിൻ സമീദാണ് പൊതുനിരീക്ഷകൻ. ചെലവ് നീരിക്ഷകർ എസ്.തരുൺ ലാൽ (ഓച്ചിറ, ചവറ ബ്ലോക്കുകൾ, കരുനാഗപ്പള്ളി നഗരസഭ), എസ്.ബൈജുകുമാർ (വെട്ടിക്കവല, പത്തനാപുരം ബ്ലോക്കുകൾ, കൊട്ടാരക്കര നഗരസഭ), ഡോ. ജി.പ്രിയൻ അലക്സ് (മുഖത്തല, ഇത്തിക്കര ബ്ലോക്കുകൾ, പരവൂർ മുനിസിപ്പാലിറ്റി), എസ്.മനോജ് (ചിറ്റുമല, ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകൾ), സി.വിക്രം സിംഗ് (അഞ്ചൽ, ചടയമംഗലം ബ്ലോക്കുകൾ, പുനലൂർ നഗരസഭ), ടി.കെ.ശ്യാം (കൊല്ലം കോർപ്പറേഷൻ) എന്നിവരാണ്. ഫോൺ: സബിൻ സമീദ് 9497617891, എസ്.തരുൺ ലാൽ 9946090233, എസ്.ബൈജു കുമാർ 9447066257, ഡോ.ജി.പ്രിയൻ അലക്സ് 9995539709, എസ്.മനോജ് 9446526230, സി.വിക്രം സിംഗ് 6282289115, ടി.കെ.ശ്യാം 9400150793.