വെള്ളം കുടിപ്പിക്കും ....

Saturday 22 November 2025 3:31 PM IST

വെള്ളം കുടിപ്പിക്കും .... നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം നഗരസഭയിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥി വെള്ളം കുടിക്കുന്നു