ഒരുനാൾ ഞാനും...
Saturday 22 November 2025 4:02 PM IST
ഒരുനാൾ ഞാനും...കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്ന തോമസ് കുന്നപ്പളി നാമനിർദ്ദേശ പത്രിക സമർപ്പിക്കനായി കളക്ട്രേറ്റിലെത്തിയപ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമകൻ.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയാരുന്നു