ഗുരുമാർഗം: ശനി ഉപയോഗിക്കുക
Sunday 23 November 2025 12:29 AM IST
വാർദ്ധക്യം വന്ന് മനസു തളർന്ന്, കണ്ണു രണ്ടും ഉള്ളിലേക്കു വലിഞ്ഞ്, കാഴ്ച നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ എപ്പോഴും ഓർമ്മിക്കുവാൻ അങ്ങയുടെ ദിവ്യനാമം ഉള്ളിൽ ഉണ്ടായിരിക്കണം.