മലപ്പട്ടത്തും കണ്ണപുരത്തും എൽ.ഡി.എഫിന് ജയം

Sunday 23 November 2025 3:10 AM IST

ക​ണ്ണൂ​ർ​ ​:​സി.​പി.​എം​ ​ശ​ക്തി​കേ​ന്ദ്ര​മാ​യ​ ​മ​ല​പ്പ​ട്ടം​ ​കൊ​വു​ന്ത​ല​യി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​യു.​നി​ത്യ​ശ്രീ​യു​ടെ​ ​പ​ത്രി​ക​ ​ഒ​പ്പ് ​വ്യാ​ജ​മെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ത​ള്ളി.​ ​ ​വാ​ർ​ഡി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​എം.​വി.​ഷി​ഗി​ന​യ്ക്ക് ​മ​ത്സ​ര​മി​ല്ലാ​താ​യി. ക​ണ്ണ​പു​രം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ത്താം​വാ​ർ​ഡി​ലും​ ​യു.​ഡി.​എ​ഫ് ​പ​ത്രി​ക​ ​ത​ള്ളി.​ ​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ഥി​ ​എ​ൻ.​എ​ ​ഗ്രേ​സി​യു​ടെ​ ​പ​ത്രി​ക​ ​ത​ള്ളി​യ​തോ​ടെ​ ​എ​ൽ.​ഡി.​എ​ഫി​ലെ​ ​തൃ​ക്കോ​ത്ത് ​പ്രേ​മ​ ​സു​രേ​ന്ദ്ര​ൻ​ ​വി​ജ​യി​ച്ചു. പ്ര​തി​പ​ക്ഷ​മി​ല്ലാ​ത്ത​ ​ആ​ന്തൂ​ർ​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​മോ​റാ​ഴ​ ​വാ​ർ​ഡി​ൽ​ ​കെ.​ര​ജി​ത​യും​ ​പൊ​ടി​ക്കു​ണ്ട് ​വാ​ർ​ഡി​ൽ​ ​കെ.​പ്രേ​മ​രാ​ജ​നും​ ​മ​ല​പ്പ​ട്ടം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​ടു​വാ​പ്പു​റം​ ​നോ​ർ​ത്തി​ൽ​ ​ഐ.​വി.​ ​ഒ​തേ​ന​നും​ ​അ​ടു​വാ​പ്പു​റം​ ​സൗ​ത്തി​ൽ​ ​സി.​കെ.​ ​ശ്രേ​യ​യും​ ​എ​തി​രി​ല്ലാ​തെ​ ​വി​ജ​യി​ച്ചി​രു​ന്നു.​ ​ക​ണ്ണ​പു​രം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​തി​മൂ​ന്നാം​ ​വാ​ർ​ഡി​ൽ​ ​പി.​രീ​തി​യും​ 14ാം​ ​വാ​ർ​ഡി​ൽ​ ​പി.​വി​ ​രേ​ഷ്മ​യും​ ​എ​തി​രി​ല്ലാ​തെ​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.കാ​സ​ർ​കോ​ട്ടെ​ ​മ​ടി​ക്കൈ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​പ​ത്താം​ ​വാ​ർ​ഡ് ​ബ​ങ്ക​ള​ത്തും ​എ​ൽ.​ഡി.​എ​ഫി​ന് ​എ​തി​രി​ല്ല.