മിൽമഡെയറി സന്ദർശിക്കാം

Monday 24 November 2025 12:09 AM IST

കൊ​ച്ചി​:​ ​ദേ​ശീ​യ​ ​ക്ഷീ​ര​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​പാ​ൽ,​ ​പാ​ലു​ത്പ​ന്ന​ങ്ങ​ൾ​ ​എ​ന്നി​വ​യു​ടെ​ ​സം​ഭ​ര​ണ,​ ​സം​സ്‌​ക​ര​ണ​ ​പ്ര​ക്രി​യ​ക​ൾ​ ​നേ​രി​ട്ട് ​മ​ന​സി​ലാ​ക്കാ​ൻ​ ​മി​ൽ​മ​ ​എ​റ​ണാ​കു​ളം​ ​മേ​ഖ​ലാ​ ​യൂ​ണി​യ​ൻ​ ​അ​വ​സ​രം​ ​ഒ​രു​ക്കു​ന്നു.​ ​യൂ​ണി​യ​ന്റെ​ ​തൃ​പ്പൂ​ണി​ത്തു​റ,​ ​രാ​മ​വ​ർ​മ്മ​പു​രം​ ​(​തൃ​ശൂ​ർ​),​ ​വ​ട​വാ​തൂ​ർ​ ​(​കോ​ട്ട​യം​),​ ​ക​ട്ട​പ്പ​ന​ ​ഡെ​യ​റി​ ​പ്ലാ​ന്റു​ക​ൾ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​സി.​എ​ൻ.​ ​വ​ത്സ​ല​ൻ​പി​ള്ള​ ​അ​റി​യി​ച്ചു. 25,​ 26,​ 27​ ​തീ​യ​തി​ക​ളി​ലാ​ണ് ​ഡെ​യ​റി​ ​സ​ന്ദ​ർ​ശ​ത്തി​നു​ള്ള​ ​സൗ​ക​ര്യം.​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ ​ഇ​ള​വോ​ടെ​ ​വാ​ങ്ങു​ന്ന​തി​നും​ ​സൗ​ക​ര്യ​മു​ണ്ടാ​കും.​ ​പ്ളാ​ന്റ് ​സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​(9447078010​),​ ​തൃ​ശൂ​ർ​ ​(9447543276​ ​),​ ​കോ​ട്ട​യം​ ​(9495445911​),​ 9447396859​ ​(​ക​ട്ട​പ്പ​ന​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മാ​നേ​ജ​ർ​മാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണം.