പരിശീലനം 25ന് തുടങ്ങും

Monday 24 November 2025 12:02 AM IST

കാ​ക്ക​നാ​ട്:​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ്രി​സൈ​ഡിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​ഫ​സ്റ്റ് ​പോ​ളിം​ഗ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മു​ള്ള​ ​പ​രി​ശീ​ല​നം​ ​ഈ​ ​മാ​സം​ 25​ ​മു​ത​ൽ​ 28​ ​വ​രെ​ ​ജി​ല്ല​ക​ളി​ൽ​ ​ന​ട​ക്കും.​ ​നി​യ​മ​ന​ ​ഉ​ത്ത​ര​വ് ​ല​ഭി​ച്ച​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഉ​ത്ത​ര​വി​ൽ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ ​തീ​യ​തി​യി​ലും​ ​സ​മ​യ​ത്തും​ ​നി​ശ്ചി​ത​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചു.​ ​പ​രി​ശീ​ല​ന​ത്തി​ന് ​ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ച​ട്ട​പ്ര​കാ​ര​മു​ള്ള​ ​ക​ർ​ശ​ന​മാ​യ​ ​അ​ച്ച​ട​ക്ക​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ൻ​ ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​വി​ദ​ഗ്‌​ദ്ധ​ ​പ​രി​ശീ​ല​നം​ ​ല​ഭി​ച്ച​ ​പ​രി​ശീ​ല​ക​രാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ക്ലാ​സു​ക​ൾ​ ​എ​ടു​ക്കു​ന്ന​ത്.