ഓർമിക്കാൻ
Monday 24 November 2025 12:27 AM IST
1. ക്ലാറ്റ് അഡ്മിറ്റ് കാർഡ്:- യുജി, പി.ജി നിയമ കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന CLAT 2026 പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് consortiumofnlus.ac.in- ൽ പ്രസിദ്ധീകരിച്ചു. ഡിസംബർ 7-നാണ് പരീക്ഷ.